അറബിക്കാറ്റിന്റെ ചൂടില്‍ നിന്നും ഞാനകന്നിട്ട് ഒന്നര വര്‍ഷമാകുന്നു. നാടിന്റെ കുളിര്‍മ്മയില്‍ ആ കാലം കടന്നതേയറിഞ്ഞില്ല.
ഇനി പുതിയൊരു പരീക്ഷണമാണ്. ഇംഗ്ലണ്ടിന്റെ ഗ്രാമഭംഗി നിറഞ്ഞു നില്‍ക്കുന്ന അക്രിന്‍ണ്ടനില്‍. നനുനനെ പെയ്യുന്ന മഴയില്‍ കുടയൊന്നുമില്ലാതെ, തണുത്ത കാറ്റിനെ വക വയ്ക്കാതെ ചുറ്റിയടിക്കാന്‍ ഞാനും പഠിച്ചു. ഇനിയും പാഠങള്‍ ബാക്കി...
Subscribe to:
Post Comments (Atom)
No comments:
Post a Comment