Wednesday, December 26, 2007

ബാ ബാ ബ്ലാക്ക് ഷീപ്പ്

ബാ ബാ ബ്ലാക്ക് ഷീപ്പ്
ഹാവ് യു എനി ബ്ലോഗ്?

യെസ് സാര്‍ യെസ് സാര്‍
ത്രീ ബ്ലോഗ്സ് ഫുള്‍.

വണ്‍ ഫോര്‍ മൈ മാറ്റേഴ്സ് ആന്‍ഡ്
വണ്‍ ഫോര്‍ മൈ ഫെയിം (ഷെയിം!)

വണ്‍ ഫോര്‍ ദ കമന്റിസ് ഹു
ബ്രേക്ക് ഡൌണ്‍ മൈ ലെഗ്.

ബ്ലാ.. ബ്ലാ... ബ്ലോഗ്!

6 comments:

J Thomas said...

ബ്ലോഗെസ്സിനുള്ള ദേശിയഗാനം എഴുതാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു! ശ്..ശോ...!

ശ്രീ said...

ഇതു കലക്കിയല്ലോ ജോമോനേ...
:)

പുതുവത്സരാശംസകള്‍‌!
:)

അപ്പു ആദ്യാക്ഷരി said...

ഇതു കലക്കി!!

മറ്റൊരാള്‍ | GG said...

ഇത് ശരിക്കും എല്ലാ ബ്ലോഗ്ഗേര്‍സിനുമുള്ള ദേശിയഗാ‍നം തന്നെ!!!

ഗുപ്തന്‍ said...

യെന്നെ കണ്ട് പടി.. യെനിക്കാ തേഡ് വണ്‍ മാത്രേള്ളൂ

ശ്രീവല്ലഭന്‍. said...

ha ha....:-)