കേട്ടെഴുതി പാട്ടെഴുതി
പിന്നെ കുറെ കട്ടെഴുതി
മലകളെക്കുറിച്ചും
മുലകളെക്കുറിച്ചും
എഴുതിത്തകര്‍പ്പന്‍ കവിയായി
വാഹ്! വാഹ്! വാഹിന്നിടയില്‍
പകുതി പഴുത്തു
പകുതി പുഴുത്തു
പല പല സദസ്സില്‍
കൈയടി വാങ്ങി
കൂടെ പല പല മെതിയടീം
പിന്നൊരു കൂട്ടര് പട്ടണിയിച്ചു
മറ്റൊരു കൂട്ടര് പട്ടടയണീച്ചു.
Subscribe to:
Post Comments (Atom)
3 comments:
nannaayirikkunnu maashe
ന്നാ, പട്ടിന്റെ കൂടെ ഒരു വളയും.
ഇത് കലക്കീ :)
Post a Comment